It will be shipped from our warehouse between Thursday, June 20 and Friday, June 21.
You will receive it anywhere in United States between 1 and 3 business days after shipment.
Bombay Edukal (in Malayalam)
Jayan, K. B.
Synopsis "Bombay Edukal (in Malayalam)"
ബോംബെ ഏടുകള്‍] വളരെ ലാഘവമാര്]ന്ന കൃതിയാണ്. അവിടെനിന്നുണ്ടായ അനുഭവങ്ങള്‍] വളരെ ലളിതമായ ഭാഷയില്‍] ആവിഷ്കരിച്ചിരിക്കുകയാണ് ജയന്] കെ.ബി ചെയ്തിരിക്കുന്നത്. ബോംബെ ജീവിതമറിയുന്നവര്]ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്നതാണ് ഇതില്‍] പറഞ്ഞിട്ടുള്ളതൊക്കെയും. അവിടെ ജീവിച്ചിട്ടില്ലാത്തവര്]ക്കാവട്ടെ വിലപ്പെട്ട പല വിവരങ്ങള്‍] കൊണ്ട് സമ്പന്നമായതുകൊണ്ട് ഒരു വഴികാട്ടിയായി അനുഭവപ്പെടുകയും ചെയ്യും. അഷ്ടമൂര്]ത്തി ബോംബെ ഏടുകളിലൂടെ ജയന്] വരച്ചുകാട്ടുന്ന മഹാനഗരവും പ്രാന്തപ്രദേശങ്ങളും ജനങ്ങളും ജീവിതരീതികളും സാംസ്കാരിക വൈവിദ്ധ്യങ്ങളും നമ്മെ വിസ്മയിപ്പിക്കുന്നു.