menu

0
  • argentina
  • chile
  • colombia
  • españa
  • méxico
  • perú
  • estados unidos
  • internacional
portada Puthunampukal (in Malayalam)
Type
Physical Book
Language
Malayalam
Pages
154
Format
Paperback
Dimensions
21.6 x 14.0 x 0.9 cm
Weight
0.20 kg.
ISBN13
9789389671858

Puthunampukal (in Malayalam)

Karumam M. Neelakantan (Author) · Green Books Pvt Ltd · Paperback

Puthunampukal (in Malayalam) - Neelakantan, Karumam M.

Physical Book

$ 13.46

$ 15.99

You save: $ 2.53

16% discount
  • Condition: New
It will be shipped from our warehouse between Monday, June 24 and Tuesday, June 25.
You will receive it anywhere in United States between 1 and 3 business days after shipment.

Synopsis "Puthunampukal (in Malayalam)"

മനുഷ്യമനസ്സുകളിലെ സംഘര്]ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്]. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്]. അഗമ്യഗമനങ്ങള്]. മദ്യത്തിന്]റെ ദുരന്തഫലങ്ങള്]. തീവ്രപ്രണയത്തിന്]റെ ഊഷ്മളഭാവങ്ങള്]. ഒറ്റപ്പെടുന്നവന്]റെ വിഹ്വലതകള്]. അവ അക്ഷരങ്ങളില്] ആവാഹിക്കുമ്പോള്] പങ്കാളികളാകുന്നത് വായനക്കാരന്] കൂടിയാണെന്ന് ഈ കഥകള്] ഓര്]മ്മിപ്പിക്കുന്നു. ആദിത്യന്] പറയാന്] ബാക്കിവച്ചത്, അഗ്രഹാരത്തിലെ വീട്, പോത്തുവണ്ടി, ഒരു കോവീഡിയന്] കോമഡി, ഈ നൂറ്റാണ്ടിലെ പെണ്ണ്, സൈക്കിള്]ച്ചെയിന്], ഗുളികകള്], സദാചാരം തുടങ്ങിയ കഥകളില്] മനുഷ്യദുഃഖം ചൂഴ്ന്നുനില്]ക്കുന്നു. ""അനുവാചകഹൃദയങ്ങളില്] അനുഭൂതിയുടെ അനുരണനങ്ങള്] സൃഷ്ടിക്കാന്] ധിഷണാശാലിയായ കരുമം എം. നീലകണ്ഠന് സാധിക്കുന്നു. വായനക്കാരനെ തന്]റെ സൃഷ്ടികളിലേക്കാകര്]ഷിക്കാനും അവരെ വായനയില്] പങ്കാളികളാക്കാനുമുള്ള രചനാപാടവം സ്വായത്തമാക്കിയിട്ടുള്ള ശ്രദ്ധേയനായ എഴുത്തുകാരനാണ് അദ്ദേഹം."" പാലോട് വാസുദേവന്]നായര്]

Customers reviews

More customer reviews
  • 0% (0)
  • 0% (0)
  • 0% (0)
  • 0% (0)
  • 0% (0)

Frequently Asked Questions about the Book

All books in our catalog are Original.
The book is written in Malayalam .
The binding of this edition is Paperback.

Questions and Answers about the Book

Do you have a question about the book? Login to be able to add your own question.

Opinions about Bookdelivery

More customer reviews